App Logo

No.1 PSC Learning App

1M+ Downloads
പോസിറ്റീവായി ചാർജ് ചെയ്ത ഇലക്ട്രോസ്കോപ്പിനെ, ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിച്ചാൽ, ചാർജിന് എന്തു സംഭവിക്കുന്നു ?

Aഒഴുകുന്നു

Bനിശ്ചലമാകുന്നു

Cചാർജ് നിർവീര്യമാകുന്നു

Dഇവയൊന്നുമല്ല

Answer:

C. ചാർജ് നിർവീര്യമാകുന്നു

Read Explanation:

  • പോസിറ്റീവായി ചാർജ് ചെയ്ത ഒരു ഇലക്ട്രോസ്കോപ്പിലെ ചാർജ്ജ്  നിശ്ചലമായിരിക്കും.
  • എന്നാൽ പോസിറ്റീവായി ചാർജ് ചെയ്ത ഇലക്ട്രോസ്കോപ്പിനെ, ചാലകം ഉപയോഗിച്ച് ഭൂമിയുമായി ബന്ധിപ്പിച്ചാൽ, വൈദ്യുതപ്രവാഹം സംഭവിക്കുകയും ചാർജ് നിർവീര്യമാകുകയും ചെയ്യുന്നു.

Related Questions:

താപനില സ്ഥിരമായി ഇരുന്നാൽ ഒരു ചാലകത്തിലൂടെയുള്ള കറന്റ് അതിന്റെ രണ്ടഗ്രങ്ങൾക്കിടയിലുള്ള പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അനുപാതത്തിൽ ആയിരിക്കും. ഈ നിയമം ഏതു പേരിൽ അറിയപ്പെടുന്ന ?
ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് --- ?
ഒരു സർക്യൂട്ടിൽ കറന്റ് അളക്കുന്നതിനായി അമ്മീറ്റർ കണക്റ്റ് ചെയ്യുന്നത് :
വോൾട്ട്‌മീറ്ററിന്റെ പോസിറ്റീവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും, നെഗറ്റിവ് ടെർമിനലിനെ സെല്ലിന്റെ ---ഭാഗത്തോടും ചേർന്നു വരത്തക്ക രീതിയിൽ വേണം സെർക്കീട്ടിൽ ഉൾപ്പെടുത്താൻ.
ശ്രേണി രീതിയിൽ സെല്ലുകൾ ഘടിപ്പിക്കുമ്പോൾ ഓരോ സെല്ലിലൂടെയും കടന്നു പോകുന്ന കറന്റ് ______ .