ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് --- ?Aറെസിസ്റ്റൻസ്Bകണ്ടക്റ്റിവിറ്റിCകറന്റ്Dറെസിസ്റ്റിവിറ്റിAnswer: C. കറന്റ് Read Explanation: വൈദ്യുതപ്രവാഹം: വൈദ്യുത ചാർജുകളുടെ ഒഴുക്കാണ് വൈദ്യുതപ്രവാഹം ഒരു സെക്കന്റിൽ ഒരു ചാലകത്തിൽ കൂടി ഒഴുകുന്ന വൈദ്യുത ചാർജിന്റെ അളവാണ് കറന്റ്. Read more in App