പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് രാജ്യത്തെ എത്ര 'PIN' റീജിയനുകളായി തിരിച്ചിരിക്കുന്നു ?A6B4C9D12Answer: C. 9 Read Explanation: ആദ്യ 8 റീജിയനുകൾ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളും, അവസാനത്തേത് കരസേന തപാൽ സേവനത്തിനായി നീക്കിവച്ചിരിക്കുന്നു.Read more in App