App Logo

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസ് ഇന്ത്യയിലെ 128 -ാംമത് ഗവണർ ജനറൽ ആരാണ് ?

Aപെഡ്രോ അൽവാരിസ്സ് കബ്രാൾ

Bഔറിലിയോ ഡി ഫറഗാർഡോ

Cഅന്റോണിയോ വാസിലോ - ഇ - സിൽവ

Dഡിലനോയി

Answer:

C. അന്റോണിയോ വാസിലോ - ഇ - സിൽവ

Read Explanation:

പോർച്ചുഗീസ്  ഇന്ത്യയിലെ അവസാനത്തെയും 128 -ാംമത് ഗവണർ  ജനറൽ അന്റോണിയോ വാസിലോ-ഇ-സിൽവ  (1958-1961).


Related Questions:

The first Carnatic War was ended with the treaty of:
മൂന്നാം ആംഗ്ലോ മറാത്ത യുദ്ധം അറിയപ്പെടുന്നത് :
മാനുവൽ കോട്ട പണികഴിപ്പിച്ച പോർച്ചുഗീസ് ഭരണാധികാരി?
When did the Portuguese come to Kerala?
ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി?