പോർച്ചുഗീസ്‌കാരിൽ നിന്ന് ഗോവയെ മോചിപ്പിച്ച വർഷം ഏത് ?
A1961 ഡിസംബർ 19
B1961 ഡിസംബർ 1
C1510 ആഗസ്റ്റ് 1
D1961 ആഗസ്റ്റ് 10
Answer:
A. 1961 ഡിസംബർ 19
Read Explanation:
പോർച്ചുഗീസ്കാർ 1510 ൽ ബിജാപ്പൂർ സുൽത്താനിൽ നിന്നാണ് ഗോവ പിടിച്ചെടുത്തത്.
ഗോവയിൽ പോർച്ചുഗീസ്കാർക്കെതിരെ ഇന്ത്യ നടത്തിയ സെനിക നടപടിയാണ് ' ഓപ്പറേഷൻ വിജയ് ' .