Challenger App

No.1 PSC Learning App

1M+ Downloads
പോർച്ചുഗീസ്‌കാരിൽ നിന്ന് ഗോവയെ മോചിപ്പിച്ച വർഷം ഏത് ?

A1961 ഡിസംബർ 19

B1961 ഡിസംബർ 1

C1510 ആഗസ്റ്റ് 1

D1961 ആഗസ്റ്റ് 10

Answer:

A. 1961 ഡിസംബർ 19

Read Explanation:

പോർച്ചുഗീസ്കാർ 1510 ൽ ബിജാപ്പൂർ സുൽത്താനിൽ നിന്നാണ് ഗോവ പിടിച്ചെടുത്തത്. ഗോവയിൽ പോർച്ചുഗീസ്കാർക്കെതിരെ ഇന്ത്യ നടത്തിയ സെനിക നടപടിയാണ് ' ഓപ്പറേഷൻ വിജയ് ' .


Related Questions:

ഇന്ത്യാക്കാരെ ആദ്യമായി ഹിന്ദുക്കൾ എന്നു വിളിച്ചത് ആര് ?
Goa was captured by Portuguese under the viceroyalty of :
1961 - ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനു മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിൻ്റെ കീഴിലായിരുന്നു ?
യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവികമാർഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1623-ൽ ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല.

2.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.