Challenger App

No.1 PSC Learning App

1M+ Downloads

പ്രകാശം ഒരു മാധ്യമത്തിൽ നിന്നും മറ്റൊന്നിലേക്ക് പ്രവേശിക്കുമ്പോൾ താഴെ തന്നിരിക്കുന്നവയിൽ ഏതിനാണ് മാറ്റം സം

  1. വേഗത, തരംഗ ദൈർഘ്യം
  2. ആവൃത്തി, തരംഗ ദൈർഘ്യം
  3. ആവൃത്തി, വേഗത
  4. തീവ്രത, ആവൃത്തി

    A1 മാത്രം

    B3 മാത്രം

    C1, 4 എന്നിവ

    Dഎല്ലാം

    Answer:

    A. 1 മാത്രം

    Read Explanation:

    • പ്രകാശം, ശബ്ദം എന്നിവ ഒരു മാധ്യമത്തിൽ നിന്നും മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആവൃത്തിയിൽ മാറ്റം സംഭവിക്കില്ല.

    • വേഗത, തരംഗ ദൈർഘ്യം എന്നീവയ്ക് മാറ്റം സംഭവിക്കുന്നു .


      ആദ്യമായി


    Related Questions:

    ഓപ്റ്റിക്കൽ ഫൈബറുകൾ പ്രകാശത്തിന്റെ പ്രതിഭാസമായ ______________________ഉപയോഗപ്പടുത്തുന്നു.
    സൂര്യരശ്മികളിൽ അടങ്ങിയിരിക്കുന്നതും നമ്മുടെ ശരീരത്തിൽ താപം (ചൂട്) അനുഭവപ്പെടുന്നതിനും പ്രധാന കാരണം ആകുന്നതുമായ വികിരണം ഏത്?
    താഴെ പറയുന്നവയിൽ ഏത് ദ്രാവകത്തിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ടിൻഡൽ പ്രഭാവം (Tyndall Effect) വ്യക്തമായി കാണാൻ കഴിയുന്നത്?
    ദ്വിതീയ വർണ്ണങ്ങൾ ഏതെല്ലാം?

    ദൃശ്യപ്രകാശത്തിന്റെ ആവ്യത്തി f1f_1 ഉം മൈക്രോവേവിന്റെ ആവൃത്തി f<em>2f <em>2 വും X കിരണങ്ങളുടെ ആവൃത്തി f3f _3 യും ആണെങ്കിൽ താഴെ തന്നിരിക്കുന്നതിൽ നിന്നും ശരിയായത് തെരഞ്ഞെടുക്കുക.