Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശത്തിന്റെ വേഗത ഏറ്റവും കൂടുതൽ ശൂന്യതയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?

Aഒലെ റോമർ

Bജെയിംസ് പ്രസ്‌കോട്ട് ജൂൾ

Cമൈക്കൾ ഫാരഡെ

Dലിയോൺ ഫുക്കാൾട്ട്

Answer:

D. ലിയോൺ ഫുക്കാൾട്ട്

Read Explanation:

  • പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലൂടെയാണെന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട് 
  • പ്രകാശത്തിന്റെ ശൂന്യതയിലെ വേഗത - 3 ×10 ⁸ m/s 
  • പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് കണ്ടെത്തിയ വ്യക്തി - അഗസ്റ്റിൻ ഫ്രെണൽ 
  • ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത് - റോമർ 
  •  പ്രകാശത്തിന്റെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയത് - ആൽബർട്ട് എ . മെക്കൻസൺ 
  • പ്രകാശത്തിന്റെ  തരംഗ സിദ്ധാന്തം ആവിഷ്ക്കരിച്ചത് - ക്രിസ്റ്റ്യൻ ഹൈജൻസ് 
  • പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ചത് - ഹെൻറിച്ച് ഹെർട്സ് 

Related Questions:

ഒരു നഗരവിളക്കിന് സമീപം വളരുന്ന മരത്തിൽ വിളക്കിനോട് ചേർന്ന് നിൽക്കുന്ന കൊമ്പുകളിലെ ഇലകൾ മാത്രം പൊഴിയാത്തത് ഏതുതരം മലിനീകരണത്തിന്റെ ഭാഗമാണ്?
ആരോഗ്യമുള്ള മനുഷ്യന്റെ കണ്ണിന്റെ നിയർ പോയിന്റ് എത്രയാണ്?
മഴവില്ല് കിഴക്ക് ഭാഗത്താകുമ്പോൾ, സൂര്യൻ ഏതു ഭാഗത്തായിരിക്കും?
സൂര്യനും ഭൂമിയും തമ്മിലുള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ആണ് _______ ?
ഹ്രസ്വദൃഷ്‌ടി പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏതാണ്?