App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്ന പേരെന്ത് ?

Aജിയോഫിസിക്‌സ്

Bഒപ്റ്റിക്സ്

Cഒപ്റ്റിക്കൽ ഫിസിക്സ്

Dമോളിക്കുലാർ ഫിസിക്സ്

Answer:

B. ഒപ്റ്റിക്സ്

Read Explanation:

  • പ്രകാശത്തെക്കുറിച്ചുള്ള പഠനം - ഒപ്റ്റിക്സ്
  • പ്രകാശത്തിന്റെ സഞ്ചാരപാത അറിയപ്പെടുന്നത് - പ്രകാശരശ്മി
  • പ്രകാശരശ്മികളുടെ കൂട്ടത്തെ അറിയപ്പെടുന്നത് - പ്രകാശകിരണം
  • പ്രകാശത്തിന് സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമില്ല
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗതയുള്ളത് ശൂന്യതയിലാണ്
  • പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലൂടെയാണെന്ന് കണ്ടെത്തിയത് - ലിയോൺ ഫുക്കാൾട്ട്
  • സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം -8 മിനിട്ട് 20 സെക്കന്റ് (500 സെക്കന്റ്)
  • ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം - 1.3 സെക്കന്റ്
  • പ്രകാശം അനുപ്രസ്ഥ തരംഗങ്ങളാണെന്ന് കണ്ടെത്തിയ വ്യക്തി - അഗസ്റ്റിൻ ഫ്രെണൽ
  • പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണം - ടാക്കിയോൺ

Related Questions:

ന്യൂട്ടൺസ് കളർ ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിറങ്ങളുടെ എണ്ണം?
ചുവടെ തന്നിരിക്കുന്നവയിൽ ദ്വിതീയ വർണ്ണത്തിന് ഉദാഹരണം ഏത്?
ദീർഘദൃഷ്ടിയുള്ള ഒരു വ്യക്തിയുടെ നിയർ പോയിന്റ് _______ ൽ കൂടുതലായിരിക്കും.
ഒരു ദൃശ്യാനുഭവം മനുഷ്യന്റെ കണ്ണുകളിലെ റെറ്റിനയിൽ എത്ര സമയം താങ്ങി നിൽക്കും ?
വൈദ്യുതകാന്തിക സ്പെക്ട്രം എന്നാൽ -