App Logo

No.1 PSC Learning App

1M+ Downloads
പ്രകാശത്തെ അപവർത്തനത്തിന് വിധേയമാക്കാനുള്ള മാധ്യമത്തിന്റെ കഴിവ് അതിന്റെ പ്രകാശികസാന്ദ്രതയെ ആശ്രയിച്ചിരിക്കുന്നു. ഈ പ്രസ്താവന ശെരിയാണോ ?

Aശെരിയാണ്

Bതെറ്റാണ്

Cപ്രവചിക്കാൻ സാധിക്കില്ല

Dഇവയെല്ലാം

Answer:

A. ശെരിയാണ്

Read Explanation:

അപവർത്തനം (Refraction):

Screenshot 2024-11-14 at 2.47.38 PM.png

  • ഒരു മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രതയിൽ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് പ്രകാശം ചരിഞ്ഞ് പ്രവേശിക്കുമ്പോൾ മാധ്യമങ്ങളുടെ വിഭജനതലത്തിൽ വച്ച് അതിന്റെ ദിശയ്ക്ക് വ്യതിയാനം ഉണ്ടാകുന്നു. ഈ പ്രതിഭാസമാണ് അപവർത്തനം (refraction).

പ്രകാശികസാന്ദ്രത (Optical Density):

Screenshot 2024-11-14 at 12.34.06 PM.png
  • വിവിധ മാധ്യമങ്ങളിൽ പ്രകാശവേഗം വ്യത്യാസപ്പെടാൻ കാരണം, മാധ്യമങ്ങളുടെ പ്രകാശികസാന്ദ്രതയിലുള്ള വ്യത്യാസമാണ്.

  • മാധ്യമത്തിലൂടെയുള്ള ഒരു പ്രകാശവേഗത്തെ സ്വാധീനിക്കാനുള്ള, മാധ്യമത്തിന്റെ കഴിവിനെ, മാധ്യമത്തിന്റെ പ്രകാശികസാന്ദ്രത (optical density) എന്ന് പറയുന്നു.


Related Questions:

ഒരു ജലാശയത്തിന്റെ അടിത്തട്ട് അകലെ നിന്ന് നോക്കുമ്പോൾ, അടുത്തു നിന്ന് നോക്കുമ്പോൾ കാണുന്നതിനേക്കാൾ കൂടുതൽ ഉയർന്നതായി തോന്നുന്നത് ഏത് പ്രകാശ പ്രതിഭാസമാണ് ?
അപവർത്തനത്തിനു വിധേയമാകുന്ന പ്രകാശ രശ്മിയെ ---- എന്ന് വിളിക്കുന്നു.
ക്രിട്ടിക്കൽ കോൺ ജോഡികളായി പറയാതെ, ഏതെങ്കിലും ഒരു മാധ്യമം മാത്രമേ സൂചിപ്പിക്കുന്നുള്ളുവെങ്കിൽ, രണ്ടാമത്തെ മാധ്യമം --- ആയി കരുതാവുന്നതാണ്.
---- നേട്ടങ്ങൾക്കാണ് 2009 ൽ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ചാൾസ് കെ കാവോയ്ക്ക് ലഭിച്ചത്.
വായുവിലൂടെയുള്ള പ്രകാശത്തിന്റെ വേഗത