പ്രകാശസംശ്ലേഷണം ഒരു ...... ആണ് .Aപ്രകാശരാസപ്രവർത്തനമാണ്Bതാപാഗിരണ പ്രവർത്തനംCതാപ മോചക പ്രവർത്തനംDഇവയൊന്നുമല്ലAnswer: A. പ്രകാശരാസപ്രവർത്തനമാണ് Read Explanation: പ്രകാശരാസപ്രവർത്തനം - പ്രകാശോർജ്ജം ആഗിരണം ചെയ്യുകയോ പുറത്ത് വിടുകയോ ചെയ്യുന്ന രാസപ്രവർത്തനം പ്രകാശസംശ്ലേഷണം ഒരു പ്രകാശരാസപ്രവർത്തനമാണ് ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനാധാരമായ രാസപ്രവർത്തനമാണിത് പ്രകാശസംശ്ലേഷണത്തിൽ പ്രകാശം ആഗിരണം ചെയ്താണ് ഗ്ലൂക്കോസ് നിർമ്മിക്കപ്പെടുന്നത് സസ്യങ്ങൾ ഗ്ലൂക്കോസിനെ അന്നജമായി സംഭരിക്കുന്നു സസ്യങ്ങളിലെ ഹരിതകണം ആണ് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിൽ ജലവും കാർബൺഡൈ ഓക്സൈഡും ഉപയോഗിച്ച് ഗ്ലൂക്കോസ് നിർമിക്കുന്നത് പ്രകാശസംശ്ലേഷണത്തിന്റെ പ്രവർത്തന സമവാക്യം ജലം + കാർബൺഡൈ ഓക്സൈഡ് + പ്രകാശം → ഗ്ലൂക്കോസ് + ഓക്സിജൻ Read more in App