App Logo

No.1 PSC Learning App

1M+ Downloads
ഏകാറ്റോമിക തന്മാത്രകളിൽ പ്രതീകത്തിന്റെ ഇടതു വശത്ത് എഴുതുന്ന സംഖ്യ സൂചിപ്പിക്കുന്നത് എന്ത് ?

Aആറ്റങ്ങളുടെയും തന്മാത്രകളുടെയും എണ്ണം

Bതന്മാത്രയുടെ ഭാഗമായി നിൽക്കുന്ന ആറ്റങ്ങളുടെ എണ്ണം

Cആറ്റങ്ങളുടെ എണ്ണം

Dഇവയൊന്നുമല്ല

Answer:

A. ആറ്റങ്ങളുടെയും തന്മാത്രകളുടെയും എണ്ണം

Read Explanation:

  • തന്മാത്ര - ഒരു പദാർത്ഥത്തിന്റെ ഭൌതികപരമായ ഏറ്റവും ചെറിയ കണിക 

  • തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് - അവോഗാഡ്രോ 

  • മോളിക്യുലാർ മാസ് - ഒരു തന്മാത്രയിലെ വിവിധ ആറ്റങ്ങളുടെ ആകെ അറ്റോമിക മാസ് 

  • തന്മാത്രാസൂത്രം - ഒരു പദാർത്ഥത്തിന്റെ തന്മാത്രയിലെ ആറ്റങ്ങളുടെ ശരിയായ എണ്ണം സൂചിപ്പിക്കുന്ന ഫോർമുല 
  • ഏകാറ്റോമിക തന്മാത്ര - ഒരു മൂലകത്തിന്റെ തന്മാത്രയിൽ ഒരു ആറ്റം മാത്രമുള്ളവ 
  • ഉദാ : ഉത്കൃഷ്ട മൂലകങ്ങൾ (He ,Rn ,Ne ,Xe ,Ar ,Kr )

  • ഏകാറ്റോമിക തന്മാത്രകളിൽ പ്രതീകത്തിന്റെ ഇടതു വശത്ത് എഴുതുന്ന സംഖ്യ സൂചിപ്പി ക്കുന്നത് - ആറ്റങ്ങളുടെയും തന്മാത്രകളുടെയും എണ്ണം

Related Questions:

രണ്ടിലധികം ആറ്റങ്ങളുള്ള മൂലകതന്മാത്രകളെ ....... തന്മാത്രകൾ എന്നു പറയുന്നു .
പൊട്ടാസ്യം പെർമാംഗനേറ്റ് + താപം ---> പൊട്ടാസ്യം മാംഗനേറ്റ് + മാംഗനീസ് ഡെ ഓക്സൈഡ് + .......
ഇലക്ട്രോലൈറ്റുകളിലേക്ക് വൈദ്യുതി കടത്തി വിടുന്ന , ബാറ്ററിയുടെ ധ്രുവങ്ങളുമായി ബന്ധിപ്പിക്കുന്ന ദണ്ഡുകളാണ് ?
നിക്കൽ - കാഡ്മിയം സെൽ ഉപയോഗിക്കുന്ന ഉപകരണം ഏത് ?
ഗ്ലൂക്കോസിനെ സസ്യങ്ങൾ എന്താക്കി മാറ്റുന്നു ?