App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങളിൽ ഉൾപെടാത്തതേത് ?

Aസൂര്യപ്രകാശം

Bഹരിതകം

Cകാർബൺ ഡൈ ഓക്സൈഡ്

Dഓക്സിജൻ

Answer:

D. ഓക്സിജൻ

Read Explanation:

പ്രകാശസംശ്ലേഷണം നടക്കുന്നതിന് ആവശ്യമായ ഘടകങ്ങൾ :

  1. സൂര്യപ്രകാശം
  2. കാർബൺ ഡൈ ഓക്സൈഡ്
  3. ഹരിതകം
  4. വെള്ളം
  5. ധാതുക്കൾ

 

Note:

       പ്രകാശസംശ്ലേഷണം നടക്കുമ്പോൾ പുറത്തു വിടുന്ന വാതകമാണ് ഓക്സിജൻ. 


Related Questions:

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ എതെല്ലം ശെരിയാണ് ?

  1. അഗ്രചർവണകം, ചർവണകം എന്നീ വിഭാഗങ്ങളിലുള്ള പല്ലുകളെ പൊതുവെ അണപ്പല്ലുകൾ എന്നു പറയുന്നു.
  2. അഗ്രചർവണകം എണ്ണത്തിൽ 12 ഉണ്ട്.
  3. ചർവണകം എണ്ണത്തിൽ 8 ഉണ്ട്.
  4. അഗ്രചർവണകം, ചർവണകം എന്നിവ ആഹാര പദാർഥങ്ങളെ ചവച്ചരയ്ക്കാൻ സഹായിക്കുന്നു.
    ജീവികൾ ആഹാരം സ്വീകരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിനെ ---- എന്നു പറയുന്നു.
    പാൽപ്പല്ലുകൾ ഓരോന്നായി കൊഴിയാൻ തുടങ്ങുന്നത് ഏത് പ്രായത്തിൽ ?
    അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ :
    ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത്