Challenger App

No.1 PSC Learning App

1M+ Downloads
ധാതുലവണങ്ങൾ അടങ്ങിയ ജലത്തിന്റെ ആഗിരണം നടക്കുന്നത്

Aഇതൊന്നുമല്ല

Bആമാശയം

Cവൻകുടൽ

Dചെറുകുടൽ

Answer:

C. വൻകുടൽ

Read Explanation:

  • പോഷകഘടകങ്ങളുടെ ആഗിരണത്തിനുശേഷമുള്ള ദഹനാവശിഷ്‌ടങ്ങൾ വൻകുടലിലേക്കു നീങ്ങുന്നു.
  • ചെറുകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെട്ടു കഴിഞ്ഞ ശേഷം അവശേഷിക്കുന്ന ഭൂരിഭാഗം ലവണങ്ങളും ജലവും വൻകുടലിൽ വച്ച് ആഗിരണം ചെയ്യപ്പെടുന്നു.
  • മനുഷ്യൻ്റെ വൻകുടലിൽ വസിക്കുന്ന ചില ബാക്ടീരിയകൾ വിറ്റാമിൻ K പോലുള്ള പദാർഥങ്ങൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്.
  • ഇവയുടെ ആഗിരണവും വൻകുടലിൽ വച്ച് നടക്കുന്നു.
  • തുടർന്ന് മലാശയത്തിൽ ശേഖരിക്കപ്പെടുന്ന ദഹനാവശിഷ്ടങ്ങൾ മലദ്വാരത്തിലൂടെ പുറന്തള്ളപ്പെടുന്നു



Related Questions:

വായിൽ നിന്ന് ആഹാരം ഏത് വഴിയാണ് ആമാശയത്തിൽ എത്തുന്നത് ?

ചുവടെ നൽകിയിരിക്കുന്നവയിൽ ആഹാരം ചവച്ചരയ്ക്കാൻ സഹായിക്കുന്ന പല്ലുകൾ ഏതാണ് ?

  1. ഉളിപ്പല്ല്
  2. കൊമ്പല്ല്
  3. അഗ്രചവർണകം
  4. ചവർണകം
    ചുവടെ നൽകിയിരിക്കുന്നവയിൽ അഗ്രചർവണക പല്ലുമായി ബന്ധപ്പെട്ടത് ഏത് ?
    അമിതമായി ജലവും ലവണങ്ങളും ശരീരത്തിൽ നിന്നും നഷ്ട്ടപ്പെടുന്ന അവസ്ഥ :
    ഉളിപ്പല്ലുകൾക്ക് സമീപം ഇരുവശങ്ങളിലും മുകളിലും താഴെയുമായി കാണപ്പെടുന്ന 4 പല്ലുകൾ, അറിയപ്പെടുന്നത് ---- ?