പ്രതിദീപ്തിക്ക് കാരണമാകുന്ന ചില ധാതുക്കൾ ഏതാണ്?Aസ്വർണ്ണം, വെള്ളിBഇരുമ്പ്, ചെമ്പ്Cഫ്ലൂറൈറ്റ്, കാൽസൈറ്റ്Dമണൽ, കളിമണ്ണ്Answer: C. ഫ്ലൂറൈറ്റ്, കാൽസൈറ്റ് Read Explanation: ചില ധാതുക്കളായ ഫ്ലൂറൈറ്റ്, കാൽസൈറ്റ്, സിങ്ക് ബ്ലെൻഡ് എന്നിവ അൾട്രാവയലറ്റ് പ്രകാശത്തിൽ പ്രതിദീപ്തി പ്രകടിപ്പിക്കുന്നു. Read more in App