പ്രതിപുഷ്തി (ഫീഡ്ബാക്ക്) യുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള തന്ത്ര ങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?
Aപ്രതിപുഷ്ടി ഗ്രേഡായി നൽകുന്നത്
Bഓരോ ടേമിന്റേയും അവസാനം പ്രതി പുഷ്ടി നൽകുന്നത്
Cപ്രവർത്തനങ്ങൾക്ക് മുൻപ് പ്രതി പുഷ്ടി നൽകുന്നത്
Dമുൻകൂട്ടി നിർണ്ണയിച്ച മാനദണ്ഡ ങ്ങൾക്ക് അനുസരിച്ചാണ് പ്രതിപുഷ്ടി നൽകുന്നതെന്ന് ഉറപ്പു വരുത്തുന്നത്