App Logo

No.1 PSC Learning App

1M+ Downloads
പ്രതിരോധസേനാ വിഭാഗമായ ആസാം റൈഫിൾസിലെ ഡോഗ് ഹാൻഡ്‌ലറായ (നായ പരിശീലക) ആദ്യ വനിത ?

Aപി വി ശ്രീലക്ഷ്മി

Bവി സി ബിന്ദു

Cസുമൻ കുമാരി

Dആരതി സരിൻ

Answer:

A. പി വി ശ്രീലക്ഷ്മി

Read Explanation:

• കണ്ണൂർ സ്വദേശിയാണ് പി വി ശ്രീലക്ഷ്മി • ആസാം റൈഫിൾസിലെ ട്രാക്കർ ഡോഗുകളുടെ പരിശീലകയായിട്ടാണ് നിയമനം • ഭീകരരെയും മറ്റും പിന്തുടർന്ന് പിടിക്കുകയാണ് ട്രാക്കർ ഡോഗുകളുടെ കടമ


Related Questions:

പായ് വഞ്ചിയിൽ ഒറ്റക്ക് ലോകം ചുറ്റുന്നതിനായി ഇന്ത്യൻ നാവികസേന തിരഞ്ഞെടുത്ത മലയാളി വനിത ആരാണ് ?
11 -ാം മത് ബഹുരാഷ്ട്ര നാവിക അഭ്യാസമായ മിലൻ - 2022 ന്റെ വേദി എവിടെയാണ് ?
1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ്
താഴെ പറയുന്നതിൽ ' Submarine-Launched Ballistic Missile (SLBM) ' ഏതാണ് ?
2024 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തുന്ന "SAREX - 24 Exercise" നു വേദിയായത് എവിടെ ?