App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ കേരള ഗെയിംസിൽ ആദ്യ സ്വർണ മെഡൽ നേടിയ വരുൺ, എൻ പ്രസീത എന്നിവരുടെ കായിക ഇനം ?

Aതായ്‌കോണ്ടോ

Bഅമ്പെയ്ത്ത്

Cഷൂട്ടിംഗ്

Dഅത്‌ലറ്റിക്‌സ്

Answer:

A. തായ്‌കോണ്ടോ

Read Explanation:

പ്രഥമ കേരള ഗെയിംസ് വേദി - തിരുവനന്തപുരം


Related Questions:

കാലാഹിരൺ എന്നറിയപ്പെടുന്ന മലയാളി ഫുട്ബോളർ?
'പറക്കും സിഖ് 'എന്നറിയപ്പെടുന്ന ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ച വർഷം?
2024 ൽ ചെസ്സ് എലോ ലൈവ് റേറ്റിംഗിൽ 2800 പോയിൻറ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരം ആര് ?
പയ്യോളി എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന കായിക താരം ആര്?
ഗ്രാൻഡ് മാസ്റ്റർ പദവി കരസ്ഥമാക്കിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ചെസ്സ് താരം ?