App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ക്രൈസ്‌തവ പരിഷ്ക്കരണ നോവൽ ഏത്?

Aസരസ്വതീവിജയം

Bപുല്ലേലികുഞ്ചു

Cസുകുമാരി

Dപരിഷ്ക്കാരവിജയം

Answer:

D. പരിഷ്ക്കാരവിജയം

Read Explanation:

  • വാരിയത്ത് ചോറി പീറ്റർ രചിച്ച നോവലാണ് പരിഷ്കാരവിജയം.ലത്തീൻ കത്തോലിക്കരുടെ ഇടയിൽ നിലനിന്നിരുന്ന സമ്പ്രദായങ്ങൾ അവയിൽ വന്ന മാറ്റങ്ങൾ എന്നിവ പ്രതിപാദ്യം.

  • കഥാപാത്രങ്ങൾ - അന്നം പെണ്ണ് - റോസമ്മ, ലോനമ്മ


Related Questions:

ഉള്ളൂരിൻ്റെ രചനകളിൽ മലയാളത്തിൻ്റെ പ്രേമോപനിഷത് എന്നറിയപ്പെടുന്ന കവിത ?
ഇബ്സൻൻ്റെ ഗോസ്റ്റിന് സി. ജെ. തോമസ് നൽകിയ വിവർത്തനം ?
നാടൻസംഗീതവും താളക്രമവും ഒപ്പിച്ച് ചിട്ടപ്പെടുത്തിയ ശ്യംഗാരവീരരസപ്രധാനമായ പാട്ടുകൾ?
മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കവി?
മയൂരസന്ദേശം, മേഘസന്ദേശത്തിൻ്റെയും ഉണ്ണുനീലിസന്ദേശത്തിൻ്റെയും അനുകരണമണെന്ന് സമർത്ഥിച്ച വിമർശകൻ?