App Logo

No.1 PSC Learning App

1M+ Downloads
പള്ളത്ത് രാമൻറെ 'രാജസ്ഥാന പുഷ്പം' ഏതു വിഭാഗത്തിൽപ്പെട്ട കൃതിയാണ്?

Aനോവൽ

Bഖണ്ഡകാവ്യം

Cചെറുകഥ

Dനാടകം

Answer:

D. നാടകം

Read Explanation:

  • കവി, എഴുത്തുകാരൻ സാമൂഹ്യ പരിഷ്‌കർത്താവ് എന്നീ നിലകളിൽ പ്രസിദ്ധനാണ് പള്ളത്ത് രാമൻ.
  • ഏറ്റവും പ്രശസ്‌തമായ കൃതിയാണ് അമൃതപുളിനം
  • ശ്രീനാരായണ ഗുരുവിൻ്റെ ആശയങ്ങൾ സ്വാധീനിച്ചു
  • 1946 ൽ കൊച്ചി മഹാരാജാവിൽ നിന്ന് മഹാകവിസ്ഥാനവും സ്വർണ്ണമെഡലും ലഭിച്ചു.
  • പുരോഗാമി എന്ന മാസിക ആരംഭിച്ചു.
  • അമൃതപുളിനം, വനബാല, വിലാസകുമാരി, കോഹിനൂർ എന്നിവയാണ് നോവലുകൾ

Related Questions:

ബൈബിൾക്കഥ ഉപജീവിച്ച് രചിച്ച മഹാകാവ്യം?
'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ
രാമചരിതം കരിന്തമിഴ് കാലത്തിൻ്റെ ഒടുവിൽ രചിക്കപ്പെട്ട കൃതിയാണെന്നഭിപ്രായപ്പെട്ടത് ?
സി. ജെ.യുടെ റേഡിയോ നാടകം ?
മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമേത്?