App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ "ഖോ-ഖോ" ലോകകപ്പിന് വേദിയാകുന്ന രാജ്യം ?

Aഇന്ത്യ

Bപാക്കിസ്ഥാൻ

Cചൈന

Dബംഗ്ലാദേശ്

Answer:

A. ഇന്ത്യ

Read Explanation:

• മത്സര വേദി - ന്യൂഡൽഹി • 2025 ജനുവരിയിലാണ് ലോകകപ്പ് നടക്കുന്നത് • മത്സരം സംഘടിപ്പിക്കുന്നത് - ഇൻറ്റർനാഷണൽ ഖോ ഖോ ഫെഡറേഷൻ


Related Questions:

2020ലെ ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളായത് ?
കാനഡയുടെ ദേശീയ കായിക വിനോദം ഏതാണ് ?
Which is the first Asian country to host Olympics ?
ഒളിമ്പിക്സ് പിറവിയെടുത്ത രാജ്യം ഏത്?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ ?