App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കാൻഡിഡേറ്റ് വനിതാ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?

Aടാൻ യോങ് യീ

Bകൊനേരു ഹംപി

Cലെയ്‌ ടിംഗ്ജി

Dആർ വൈശാലി

Answer:

A. ടാൻ യോങ് യീ

Read Explanation:

• ചൈനയുടെ താരം ആണ് ടാൻ യോങ് യീ • രണ്ടാം സ്ഥാനം - കൊനേരു ഹംപി (ഇന്ത്യ • ഇന്ത്യയുടെ ആർ വൈശാലിയുടെ സ്ഥാനം - നാല് • മത്സരങ്ങൾക്ക് വേദിയായത് - ടൊറൻറ്റൊ (കാനഡ)


Related Questions:

4 x 100 മീറ്റർ റിലേ വേൾഡ് റെക്കോർഡ് ടൈം ?
2024 ഫെബ്രുവരി 11 ന് മരണപ്പെട്ട മാരത്തോൺ ലോക റെക്കോർഡ് ജേതാവായ താരം ആര് ?
' ഫെയർവെൽ ടു ക്രിക്കറ്റ് ' ആരുടെ ആത്മകഥയാണ് ? ‌
കോമൺവെൽത്ത് ഗെയിംസ് ആദ്യമായി നടന്നത് എവിടെയാണ്?
2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?