App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ (2024) ഫിഫാ ഇൻെറർ കോണ്ടിനെൻറ്റൽ ഫുട്ബോൾ കപ്പ് ജേതാക്കൾ ?

Aഅൽ അഹ്ലി

Bബോട്ടഫോഗ

Cറയൽ മാഡ്രിഡ്

Dപച്ചുക്ക

Answer:

C. റയൽ മാഡ്രിഡ്

Read Explanation:

• സ്പാനിഷ് ക്ലബ്ബാണ് റയൽ മാഡ്രിഡ്

• റണ്ണറപ്പ് - പച്ചുക്ക (മെക്‌സിക്കൻ ക്ലബ്ബ്)

• ടൂർണമെൻറിലെ മികച്ച താരം - വിനീഷ്യസ് ജൂനിയർ

• 6 വൻകരകളിലെ ചാമ്പ്യന്മാരായ ടീമുകളാണ് ടൂർണമെൻറിൽ മത്സരിച്ചത്

• ഫൈനൽ മത്സരങ്ങൾക്ക് വേദിയായത് - ഖത്തർ


Related Questions:

അമേരിക്കൻ നാഷണൽ ബാസ്കറ്റ് ബോൾ അസോസിയേഷൻ ലീഗിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർ എന്ന ചരിത്ര നേട്ടത്തിൽ എത്തിയത് താരം ആരാണ് ?
ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടന്ന വർഷം ?
ഫിഫ കൗൺസിലിന്റെ ആദ്യ വനിതാ സെകട്ടറി ജനറൽ?
2023 ഏഷ്യൻ ഗെയിംസ് നടക്കുന്നത് ഏത് രാജ്യത്ത് വച്ചാണ്?
2024 ൽ നടന്ന അണ്ടർ-8 ലോക കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?