App Logo

No.1 PSC Learning App

1M+ Downloads
ആദ്യ ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടന്ന വർഷം ?

A1871

B1874

C1877

D1878

Answer:

C. 1877

Read Explanation:

  • ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാർച്ച് 1877 ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ മെൽബൺ ക്രിക്കറ്റ് ഗ്രൌണ്ടിൽ ആയിരുന്നു.
  • ഇതിൽ ആദ്യത്തെ കളി ഓസ്ട്രേലിയ 45 റൺസിന് വിജയിക്കുകയും രണ്ടാമത്തെ കളിയിൽ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു.
  • അങ്ങനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു

Related Questions:

തെക്കൻ ഏഷ്യയിലെ രാജ്യങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന കായികമേള ഏത് ?
ഫിഫ വേൾഡ് കപ്പ് 2018 വെള്ളിമെഡൽ നേടിയ രാജ്യം ?
ലോകത്തിൽ ഏറ്റവും പഴക്കമുള്ള ടെന്നീസ് ടൂർണമെന്റ് ഏതാണ് ?
14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള ഏക താരം ?
ആദ്യ സൗത്ത് ഏഷ്യൻ ഗെയിംസിന് വേദിയായ നഗരം ഏത് ?