Challenger App

No.1 PSC Learning App

1M+ Downloads
'പ്രദേശത്തെ സംബന്ധിച്ചത്' എന്നതിന്റെ ഒറ്റപ്പദം ഏത് ?

Aപ്രാമാണ്യം

Bപ്രാദേശികം

Cപാശ്ചാത്യം

Dരാഷ്ട്രീയം

Answer:

B. പ്രാദേശികം

Read Explanation:

  • പ്രാദേശികം  - പ്രദേശത്തെ സംബന്ധിച്ചത് 
  • പ്രാമാണ്യം  - പ്രമാണമായിരിക്കുന്ന അവസ്ഥ
  • പാശ്ചാത്യം  - പടിഞ്ഞാറിനെ സംബന്ധിച്ചത് 
  • രാഷ്ട്രീയം - രാഷ്ട്രത്തെ സംബന്ധിച്ചത്

Related Questions:

രാജാവും ഋഷിയുമായവൻ - ഇത് ഒറ്റപ്പദമാക്കുക.
ഇഹലോകത്തെ സംബന്ധിച്ചത്
ശിശുവായിരിക്കുന്ന അവസ്ഥ
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ - ഒറ്റപദം ഏത്?
'ഭഗിനിയുടെ പുത്രൻ ' ന്നതിന്റെ ഒറ്റപ്പദം ഏത് ?