App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതി എവിടെയാണ്

Aപ്രസിഡന്റ് അവന്യൂ

Bറേസ് കോഴ്സ് റോഡ്

Cനമ്പർ 10 ജനപഥ് റോഡ്

Dപാർലമെന്റ് അവന്യൂ

Answer:

B. റേസ് കോഴ്സ് റോഡ്


Related Questions:

ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ വനിത ആരാണ്?
ദക്ഷിണേന്ത്യകാരനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി :
ആരുടെ വധത്തിനുപിന്നിലെ സുരക്ഷാ പാളിച്ചകളെപറ്റിയാണ് ജയിൽ കമ്മീഷൻ അന്വേഷിച്ചത്
ജവാഹർ റോസ്ഗാർ യോജന ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?