App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന് ?

A1999 April 1

B1998 May 17

C1993 May 17

Dഇവയൊന്നുമല്ല

Answer:

B. 1998 May 17


Related Questions:

കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ 'കുടുംബശ്രീ' യുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി ?

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഇന്ത്യയുടെ സ്വതന്ത്രലബ്‌ധി സമയത്ത് അധികാര കൈമാറ്റ വേളയിൽ നെഹ്‌റു നടത്തിയ പ്രസിദ്ധമായ പ്രസംഗമാണ് ' വിധിയുമായുള്ള ഉടമ്പടി '  
  2. ' വെളിച്ചം പോയി , എവിടെയും ഇരുട്ടാണ് ' ഗാന്ധിജി അന്തരിച്ചപ്പോൾ ആകാശവാണിയിലൂടെ നെഹ്‌റു പറഞ്ഞതിങ്ങനെയാണ് 
  3. ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിച്ച സംസ്ഥാനം ആന്ധ്രാപ്രദേശാണ്  
  4. ' എനിക്ക് പൊട്ടിത്തെറിക്കണമെന്ന് തോന്നിയിരുന്നു എനിക്കിലും ഞാൻ മൗനം ഭജിച്ചു ,അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു ' ഭഗത് സിങിന്റെ മരണത്തെക്കുറിച്ച് ഇങ്ങെനെ പ്രതികരിച്ചത് നെഹ്‌റു ആണ്  
കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യമായി തീരുവാൻ ആവശ്യമായ സഹായങ്ങൾ നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്
ജവഹർലാൽ നെഹ്റു എത്ര തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയിട്ടുണ്ട്?
ജനങ്ങളുടെ ഉത്സാഹ ശീലം കണ്ട് ശിവകാശിയെ "കുട്ടി ജപ്പാൻ" എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ?