പ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ :Aകോസ്മോളജിBപെഡോളജിCജ്യോതിർഭൗതികംDഹൈപ്പനോളജിAnswer: A. കോസ്മോളജി Read Explanation: കോസ്മോളജിപ്രപഞ്ചോത്പത്തി, വികാസം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് കോസ്മോളജി.പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങളാണ് മഹാവിസ്ഫോടന സിദ്ധാന്തം (Big Bang Theory), സ്പന്ദന സിദ്ധാന്തം (Pulsating Theory) എന്നിവ. Read more in App