App Logo

No.1 PSC Learning App

1M+ Downloads
പ്രബലനം എന്ന ആശയം പഠനതത്വങ്ങളോട് ചേർത്തുവെച്ച മനഃശാസ്ത്രജ്ഞൻ ?

Aവാട്സൺ

Bപാവ്ലോവ്

Cകോഹർ

Dസ്കിന്നർ

Answer:

D. സ്കിന്നർ

Read Explanation:

  • അഭിലഷണീയമായ പ്രതികരണത്തിന് ഉടൻ തന്നെ ചോദകം നൽകുന്ന പ്രക്രിയയാണ് പ്രബലനം. പ്രതികരണത്തെ പ്രോത്സാഹിപ്പിക്കാൻ നൽകുന്ന പ്രബലനത്തിന്റെ സ്വഭാവമനുസരിച്ച് പ്രബലനത്തെ രണ്ടായി തിരിക്കാം .
  1. ധന പ്രബലനം (positive reinforcement ) : ആശാസ്യമായ പ്രതികരണത്തിന് ഉടൻ തന്നെ സംതൃപ്തി ജനകമായ ചോദനം നൽകുന്ന പ്രക്രിയയാണ് ഇത്.
  2. ഋണ പ്രബലനം (negetive reinforcement ) ആശാസ്യമായ പ്രതികരണം ഉണ്ടാകുമ്പോൾ അസുഖകരമായ ഏതെങ്കിലും ചോദകം പിൻവലിക്കപെടുന്ന പ്രക്രിയയാണിത് . 

Related Questions:

പ്രബലനം എന്ന ആശയം പഠന തത്വങ്ങളോട് ചേർത്തുവച്ച മനശാസ്ത്രജ്ഞൻ ആരാണ് ?
Which stage focuses on the conflict "Intimacy vs. Isolation"?
Identify the odd one :
What does "Inclusion" mean in special education?
The concept of insight learning was introduced by: