App Logo

No.1 PSC Learning App

1M+ Downloads
പ്രഭാതം എന്ന പത്രത്തിന്റെ സ്ഥാപകൻ ആര് ?

Aസി അച്യുതമേനോൻ

Bആർ ശങ്കർ

Cപട്ടം താണുപിള്ള

Dഇ എം എസ് നമ്പൂതിരിപ്പാട്

Answer:

D. ഇ എം എസ് നമ്പൂതിരിപ്പാട്

Read Explanation:

പ്രഭാതം

  • 1935 മുതൽ മലബാറിലെ ഷൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം ഭാഷാ പത്രമായിരുന്നു പ്രഭാതം.
  • പ്രഭാതം പത്രത്തിൻറെ സ്ഥാപക എഡിറ്റർ  ഇ. എം. എസ്. നമ്പൂതിരിപ്പാട് ആയിരുന്നു.
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രഭാതം പത്രം പുറത്തിറക്കിയത്.

Related Questions:

The Keralite participated in the International Labour Organisation held in May-June 2007:
കാലാവധി തികച്ച ആദ്യ കേരള മുഖ്യമന്ത്രി ?
ഒന്നാം നിയമസഭാ തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച സീറ്റുകളുടെ എണ്ണം എത്ര ?
2024 ഒക്ടോബറിൽ പ്രഖ്യാപിച്ച ഡെമോക്രാറ്റിക് മൂവ്മെൻ്റെ ഓഫ് കേരള (DMK) എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകൻ ?
പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ മലയാളി ?