പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബ്ലെസി തൻ്റെ ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച എഴുതിയ കൃതി ഏത് ?
Aആടുജീവിത കാഴ്ചകൾ
Bതന്മാത്ര
Cകാഴ്ചയുടെ തന്മാത്രകൾ
Dഭ്രമര കാഴ്ചകൾ
Answer:
C. കാഴ്ചയുടെ തന്മാത്രകൾ
Read Explanation:
• കാഴ്ച മുതൽ ആടുജീവിതം വരെയുള്ള ചലച്ചിത്ര അനുഭവങ്ങളെ കുറിച്ച് എഴുതിയ കൃതി
• ആടുജീവിതം സിനിമയുടെ സംവിധായകൻ - ബ്ലെസ്സി
• ബ്ലെസ്സി സംവിധാനം ചെയ്ത പ്രധാന സിനിമകൾ - ആടുജീവിതം, കളിമണ്ണ്, പ്രണയം, ഭ്രമരം, കൽക്കട്ടാ ന്യൂസ്, പളുങ്ക്, തന്മാത്ര, കാഴ്ച