താഴെ പറയുന്ന സംഘസാഹിത്യ കൃതികളിൽ വ്യാകരണ ഗ്രന്ഥമായി പരിഗണിക്കുന്നതേത് ?Aതിരുക്കുറൽBമണിമേഖലCതൊൽകാപ്പിയംDഅകനാനൂറ്Answer: C. തൊൽകാപ്പിയം Read Explanation: തമിഴ് ഭാഷയുടെ ഏറ്റവും പഴയ വ്യാകരണ ഗ്രന്ഥമായാണ് തൊൽക്കാപ്പിയം അറിയപ്പെടുന്നത്.Read more in App