App Logo

No.1 PSC Learning App

1M+ Downloads
പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

Aതൂസിഡൈഡ്സ്

Bഡെമോസ്തനീസ്

Cഹെറോഡോട്ടസ്

Dസെനൊഫൊൺ

Answer:

B. ഡെമോസ്തനീസ്

Read Explanation:

  • ഒന്നാമത്തെ ശാസ്ത്രീയ ചരിത്ര രചയിതാവ് എന്നറിയപ്പെടുന്ന തൂസിഡൈഡ്സ് പിലൊ പ്പൊണീഷ്യൻ യുദ്ധത്തിന്റെ ചരിത്രമെഴുതി.
  • മറ്റൊരു ഗ്രീക്ക് ചരിത്രകാരനായിരുന്നു സെനൊഫൊൺ
  • പ്രസംഗകലയുടെ പിതാവ് എന്നറിയപ്പെടുന്നത് ഗ്രീക്കുകാരനായ ഡെമോസ്തനീസിനെയാണ്.
  • ചരിത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന ഹെറോഡോട്ടസ് ഗ്രീക്കുകാരനാണ്
  • ലോകത്തിലെ ആദ്യചരിത്ര പുസ്തകമാണ് ഹെറോഡോട്ടസിന്റെ ഹിസ്റ്റോറിയ
  • ഗ്രീക്കുകാരും പേർഷ്യക്കാരും തമ്മിൽ നടന്ന യുദ്ധങ്ങളാണ് ഇതിലെ പ്രതിപാദ്യ വിഷയം.

Related Questions:

മെെലീഷ്യൻ തത്വചിന്ത സ്ഥാപിച്ചത് ആര് ?
ഗ്രീസിലെ ആദ്യ തത്വചിന്ത ?
റോമക്കാരുടെ ആദ്യ നിയമ സംഹിത ഏത് ?
പാർത്ഥിനോണിലെ ക്ഷേത്രനിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് ?
“എനിക്ക് ഒന്നറിയാം എന്തെന്നാൽ എനിക്ക് ഒന്നുമറിയില്ല” എന്നു പറഞ്ഞത് ?