ഗ്രീസിൽ ഉടലെടുത്ത സ്റ്റോയിക് തത്വചിന്തയുടെ ഉപജ്ഞാതാവ് ആര് ?AസെനോBഅരിസ്റ്റോട്ടിൽCപ്ലേറ്റോDസോക്രട്ടീസ്Answer: A. സെനോ Read Explanation: ഗ്രീസിൽ ഉടലെടുത്ത രണ്ട് തത്വചിന്തകളാണ് :സ്റ്റോയിക്എപ്പിക്യൂറിയൻ സ്റ്റോയിക് ചിന്തയുടെ ഉപജ്ഞാതാവ് സെനോ ആയിരുന്നു. Read more in App