App Logo

No.1 PSC Learning App

1M+ Downloads
പ്രസിദ്ധീകരണം തുടരുന്ന ഇന്ത്യയിലെ ഏറ്റവും പഴയ ദിനപത്രമായ ബോംബെ സമാചാർ ഏതു ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത് ?

Aഗുജറാത്തി

Bഹിന്ദി

Cഇംഗ്ലീഷ്

Dമറാത്തി

Answer:

A. ഗുജറാത്തി

Read Explanation:

1822 ൽ ഫർദുൻജി മാർസ്ബാനാണ് ബോംബെ സമാചാർ സ്ഥാപിക്കപ്പെട്ടത്


Related Questions:

യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ(UNI)യുടെ ആസ്ഥാനം ?
താഴെപ്പറയുന്നവയിൽ സുബ്രമണ്യ ഭാരതിയുമായി ബന്ധപ്പെട്ട പത്രം:
ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് എവിടെ ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറങ്ങുന്ന സംസ്ഥാനം ഏത് ?
ഇന്ത്യൻ പത്ര പ്രവർത്തനത്തിന്റെ വന്ദ്യവയോധികൻ ആര് ?