App Logo

No.1 PSC Learning App

1M+ Downloads
പ്രാഗ്ലേഖന ശേഷി കൈവരിക്കാൻ സഹായകമായ പ്രവർത്തനം :

Aചിത്രവായന

Bചിത്രംവര

Cആംഗ്യപ്പാട്ട്

Dകളിപ്പാട്ട നിർമ്മാണം

Answer:

B. ചിത്രംവര


Related Questions:

മനുഷ്യൻറെ വികസനത്തിൽ സമൂഹവും സംസ്കാരവും വഹിക്കുന്ന പങ്ക് ജീൻപിയാഷെ പരിഗണിച്ചില്ലെന്ന് അഭിപ്രായപ്പെട്ടതാര് ?
പഠന വസ്തു കഠിനമാവുകയോ പാഠ്യപദ്ധതിയിൽ മുൻപരിചയം ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന പഠന വക്രം ?
ഒരു വിദ്യാർത്ഥിയുടെ പഠന പുരോഗതി തുടക്കത്തിൽ പെട്ടെന്ന് ഉള്ളതും ക്രമേണ മന്ദഗതി ആകുകയും ചെയ്താൽ അത് എന്ത് തരം പഠന വക്രത്തിൽ കലാശിക്കുന്നു ?
ലേർണിംഗ് കർവുകളിലെ ' കോൺകേവ് കർവുകൾ ' സൂചിപ്പിക്കുന്നത്?
Overlearning is a strategy for enhancing