പ്രാചീനശിലായുഗത്തിലെ ലസ്കോഗുഹാ ചിത്രങ്ങൾ (Lascaux cave paintings) ഫ്രാൻസിൽ സ്ഥിതിചെയ്യുന്നു.
ഈ ചിത്രങ്ങൾ ഫ്രാൻസിന്റെ ദക്ഷിണപശ്ചിമ പ്രദേശമായ ഡോർഡോൺ മേഖലയിൽ ലസ്കോ ഗുഹയിൽ കാണപ്പെടുന്നു. ഇവ 17,000 വർഷങ്ങൾ പഴക്കമുള്ളവ ആയി കണക്കാക്കപ്പെടുന്നു. ഗുഹയിലെ ചിത്രങ്ങൾ പ്രധാനമായും വൈവിധ്യങ്ങളുള്ള വന്യജന്തുക്കളുടെയും മറ്റുള്ള കാഴ്ചകളുടെയും ചിത്രീകരണങ്ങളാണ്.