'പ്രാചീന കേരളം' എന്ന കൃതി എഴുതിയതാര് ?Aസി വി രാമൻപിള്ളBകെ എം പണിക്കർCചട്ടമ്പി സ്വാമികൾDശൂരനാട് കുഞ്ഞൻപിള്ളAnswer: D. ശൂരനാട് കുഞ്ഞൻപിള്ള Read Explanation: 🔹' പ്രാചീന കേരളം' എന്ന കൃതി എഴുതിയത് - ശൂരനാട് കുഞ്ഞൻപിള്ള 🔹 'പ്രാചീന മലയാളം' എന്ന കൃതി എഴുതിയത് - ചട്ടമ്പി സ്വാമികൾRead more in App