Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന യൂറോപ്പിലെ ക്ലാസിക്കൽ സംസ്കാരങ്ങളായി പരിഗണിക്കപ്പെടുന്ന രണ്ട് സംസ്കാരങ്ങൾ ഏവ?

Aമായൻ, അസ്റ്റെക്

Bഗ്രീക്ക്, റോമൻ

Cഇൻഡസ്, ഈജിപ്ഷ്യൻ

Dചൈനീസ്, പെർഷ്യൻ

Answer:

B. ഗ്രീക്ക്, റോമൻ

Read Explanation:

  • പ്രാചീന യൂറോപ്പിൽ നില നിന്നിരുന്ന രണ്ട് പ്രധാന സംസ്കാരങ്ങളായിരുന്നു ഗ്രീക്ക്, റോമൻ സംസ്കാരങ്ങൾ.

  • ഇവ ക്ലാസിക്കൽ സംസ്കാരങ്ങൾ എന്നറിയപ്പെടുന്നു.

  • ബി.സി.ഇ. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ബി.സി.ഇ. നാലാം നൂറ്റാണ്ടുവ രെയുള്ള കാലഘട്ടമായിരുന്നു ഗ്രീക്ക് സംസ്കാരത്തിന്റെത്.

  • ബി.സി.ഇ. ഏഴാം നൂറ്റാണ്ടു മുതൽ സി.ഇ. അഞ്ചാം നൂറ്റാണ്ടുവരെയായിരുന്നു റോമൻ സംസ്കാരത്തിന്റെ കാലഘട്ടം


Related Questions:

കുരിശുയുദ്ധങ്ങൾ നടന്നത് ഏതൊക്കെ നൂറ്റാണ്ടുകളിലാണ്?
ഡിവൈൻ കോമഡി'യുടെ പ്രമേയമായി എന്താണ് വരുന്നത് എന്താണ് ?
'അന്ത്യ അത്താഴം' (The Last Supper), 'മൊണാലിസ' (Mona Lisa) എന്നീ ചിത്രങ്ങൾ വരച്ചത് ആരാണ്?
റിനൈസ്സൻസ്' എന്ന വാക്കിന്റെ മലയാള അർഥം എന്താണ്?
‘ആഗണി ഇൻ ദി ഗാർഡൻ’ (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രം വരച്ചിരിക്കുന്നത് ആരാണ്?