Challenger App

No.1 PSC Learning App

1M+ Downloads
റിനൈസ്സൻസ്' എന്ന വാക്കിന്റെ മലയാള അർഥം എന്താണ്?

Aനവോത്ഥാനം, പുനർജനി

Bനവീകരണം, വികസനം

Cനവീകരണം, വിപ്ലവം

Dനവോത്ഥാനം,പുനർസംഘടനം

Answer:

A. നവോത്ഥാനം, പുനർജനി

Read Explanation:

  • റിനൈസ്സൻസ്' എന്ന വാക്കിന് മലയാള ത്തിൽ നവോത്ഥാനം, പുനർജനി എന്നൊക്കെയാണ് അർഥം.

  • പതിനാലാം നൂറ്റാണ്ടോടുകൂടി പ്രാചീന ഗ്രെക്കോ-റോമൻ സംസ്കാരങ്ങൾക്കുണ്ടായ പുനർജനി എന്നാണ് ഇതുകൊണ്ടർഥമാക്കുന്നത്.


Related Questions:

1347-നും 1351-നും ഇടയിൽ യൂറോപ്പിൽ പടർന്ന മഹാമാരിയെ വിശേഷിപ്പിക്കുന്നത് എന്താണ്?
ഒരു സ്ഥാപനത്തിന്റെ വരവും ചെലവും ദൈനംദിനാടിസ്ഥാനത്തിൽ ക്രമമായി രേഖപ്പെടുത്തുന്ന പ്രക്രിയയെ എന്തെന്ന് വിളിക്കുന്നു?
മധ്യകാലത്തിന്റെ രണ്ടാം പകുതിയിൽ യൂറോപ്പിൽ വികസിച്ച വാസ്തുവിദ്യാശൈലി ഏതാണ്?
‘ആഗണി ഇൻ ദി ഗാർഡൻ’ (പൂന്തോട്ടത്തിലെ വേദന) എന്ന ചിത്രം വരച്ചിരിക്കുന്നത് ആരാണ്?
'ഡിവൈൻ കോമഡി' എന്ന കൃതിയുടെ രചയിതാവാര്?