പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണം മാത്രമേയുള്ളൂ എന്ന് സിദ്ധാന്തിച്ചത്?Aതോമസ് യങ്BഗലീലിയോCസി വി രാമൻDമേരി ക്യൂറിAnswer: A. തോമസ് യങ് Read Explanation: പ്രാഥമിക വർണ്ണങ്ങൾ -പച്ച, നീല, ചുവപ്പ്. രണ്ട് പ്രാഥമിക വർണ്ണങ്ങൾ കൂടി ചേർന്നുണ്ടാകുന്ന വർണ്ണമാണ് ദ്വിതീയ വർണ്ണംRead more in App