App Logo

No.1 PSC Learning App

1M+ Downloads
പ്രായപൂർത്തിയായ വ്യക്തിയെ Trafficking ചെയ്യുകയും ലൈംഗികപരമായി ചൂഷണം ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ?

Aമൂന്നു മുതൽ അഞ്ചു വർഷം വരെ തടവും പിഴയും

Bഅഞ്ചു വർഷം മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷയും പിഴയും.

Cവധശിക്ഷ

Dപത്ത് വർഷം കഠിനതടവ്

Answer:

A. മൂന്നു മുതൽ അഞ്ചു വർഷം വരെ തടവും പിഴയും


Related Questions:

IPC പ്രകാരം ഒരാളെ മുറിവേൽപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ട് അയാളിൽ നിന്ന് അപഹരണം നടത്തുന്ന വ്യക്തി ചെയ്യുന്ന കുറ്റം എന്താണ് ?
Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?
ഇന്ത്യൻ ശിക്ഷ നിയമത്തിലെ രൂപീകരണത്തിന് വഴി തെളിച്ച കമ്മീഷൻ ?
കുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
'മനുഷ്യ ശരീരത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളെ' കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ അധ്യായം ഏതാണ് ?