Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൊതുസേവകൻ വ്യാപാരം നടത്തുന്നത് നിയമപ്രകാരം തെറ്റാണ് എന്ന പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A93

B304 B

C322

D168

Answer:

D. 168

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 168 പ്രകാരം ഒരു വ്യക്തി പൊതുസേവകനായിരിക്കെ, കച്ചവടത്തിൽ ഏർപ്പെട്ടാൽ, ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ തത്തുല്യമായ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്നതാണ്.


Related Questions:

കഠിനമായ ദേഹോപദ്രവം(Grievous hurt) ഏൽപ്പിക്കുകയും അതോടൊപ്പം മറ്റൊരാളുടെ ജീവനു ആ പത്ത് വരുന്ന രീതിയിലുള്ള പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ ലഭിക്കുന്ന ശിക്ഷ യെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

ഒരു പുരുഷൻ ഇത് ചെയ്താൽ 1860 - ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 A വകുപ്പ് പ്രകാരമുള്ള ലൈംഗിക പീഡന കുറ്റത്തിന് കുറ്റക്കാരനായിരിക്കും.

  1. ശാരീരിക സമ്പർക്കവും അഭികാമ്യമല്ലാത്തത്തും സ്പഷ്ടവുമായ ലൈംഗിക അഭിപ്രായങ്ങൾ ഉൾപ്പെടുന്ന മുന്നേറ്റങ്ങൾ.
  2. ലൈംഗിക ആനുകൂല്യങ്ങൾക്കായുള്ള ഒരു ആവശ്യം അല്ലെങ്കിൽ അഭ്യർഥന.
  3. ഒരു സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായി അശ്ലീല ചിത്രങ്ങൾ കാണിക്കുന്നു.
  4. ലൈംഗിക നിറമുള്ള പരാമർശങ്ങൾ നടത്തുന്നു.
    ചൂഷണത്തിനു ലഭിക്കുന്ന ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?
    mistake of facts excusable ന്റെ പ്രതിപാദ്യവിഷയം?
    കുറ്റകരമായ വിശ്വാസവഞ്ചനയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?