App Logo

No.1 PSC Learning App

1M+ Downloads
പ്രിസൺ 5990 ആരുടെ ആത്മകഥയാണ് ?

Aഎ കെ ആന്റണി

Bസി ഹരിദാസ്

Cആർ ബാലകൃഷ്ണപിള്ള

Dവർക്കല രാധാകൃഷ്ണൻ

Answer:

C. ആർ ബാലകൃഷ്ണപിള്ള


Related Questions:

1931 ൽ വടകരയിൽ വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
2023 ഒക്ടോബറിൽ 100-ാo ജന്മദിനം ആഘോഷിച്ച പുന്നപ്ര-വയലാർ സമര സേനാനിയും കമ്യുണിസ്റ്റ് പാർട്ടി നേതാവുമായ വ്യക്തി ആര് ?
ലോകസേവാ പാർട്ടി രൂപീകരിച്ചതാര് ?
കെ.പി.സി.സി യുടെ ആദ്യ പ്രസിഡണ്ട് ആര് ?
'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്ന വ്യക്തി ആര് ?