കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ച സ്ഥാനാർത്ഥി ?Aഎ.കെ.നായനാർBപിണറായി വിജയൻCഉമ്മൻ ചാണ്ടിDകെ.കെ. ഷൈലജAnswer: D. കെ.കെ. ഷൈലജ Read Explanation: കണ്ണൂരിലെ മട്ടന്നൂര്‍ മണ്ഡലത്തിൽ 2021-ലെ പതിനഞ്ചാം നിയസഭ തിരഞ്ഞെടുപ്പിലാണ് 60963 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചത്.Read more in App