App Logo

No.1 PSC Learning App

1M+ Downloads
പ്രീ-റിവൈസ്ഡ് ബ്ലൂംസ് ടാക്സോണമി യിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള കൊഗ്നിറ്റീവ് ഒബ്ജക്ടീവ് ഏത് ?

Aഅനാലിസിസ്

Bആപ്ലിക്കേഷൻ

Cഇവാലുവേഷൻ

Dസിന്തസിസ്

Answer:

C. ഇവാലുവേഷൻ

Read Explanation:

അറിവാണ് , പഠനത്തിൻ്റെ ആദ്യ തലം. അതിനു മുകളിലാണ് കോംപ്രിഹെൻഷൻ , ആപ്ലിക്കേഷൻ , അനാലിസിസ് , സിന്തസിസ് , ഇവാലുവേഷൻ . മുകളിലുള്ള ഓരോ ലെവലും താഴെയുള്ള ഒന്നിനെ അടിസ്ഥാനമാക്കിയുള്ളതാണ്


Related Questions:

മുൻകൂർ സംഘാടന മാതൃക രൂപപ്പെടുത്തിയത് ആര്?
In which theory "Zone of Proximal Development" is mentioned?
വൈകാരിക ബുദ്ധിയെ കുറിച്ച് ആഴത്തിലും ആധികാരികമായും പഠനം നടത്തിയ മന:ശാസ്ത്രജ്ഞൻ ആര് ?
രക്ഷിതാക്കളിൽ നിന്ന് ശിക്ഷ ഭയന്ന് കുട്ടികൾ നല്ല രീതിയിൽ പെരുമാറാറുണ്ട്. കോൾബർഗിന്റെ സാന്മാർഗിക വികസന ഘട്ടത്തിലെ ഏത് ഘട്ടത്തിലാണ് കുട്ടികൾ ഇങ്ങനെ പെരുമാറുന്നത് ?
Which of the following comes under creativity domain?