App Logo

No.1 PSC Learning App

1M+ Downloads
ജീവിതത്തിലുടനീളമുള്ള വിദ്യാഭ്യാസത്തിന്റെ നാലു തൂണുകളിൽ ഉൾപ്പെടാത്തതേത് ?

Aഅറിയാനുള്ള പഠനം

Bമനസ്സിലാക്കാനുള്ള പഠനം

Cപ്രവർത്തിക്കാനുള്ള പഠനം

Dഒരുമിച്ചു ജീവിക്കാനുള്ള പഠനം

Answer:

B. മനസ്സിലാക്കാനുള്ള പഠനം

Read Explanation:

വിദ്യാഭ്യാസത്തിൻ്റെ നാല് തൂണുകൾ

4pillars-1.png

  1. അറിയാൻ പഠിക്കുക

  2. ചെയ്യാൻ പഠിക്കുക,

  3. ഒരുമിച്ച് ജീവിക്കാൻ പഠിക്കുക

  4. ആകാൻ പഠിക്കുക


Related Questions:

ഗവേഷണ രീതിയുടെ സവിശേഷത എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ ചാക്രികരീതിയുടെ സവിശേഷത ഏത് ?
പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?
Which agency published NCF 2005?
A person with scientific attitude is: