പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ നിലവാരം ഉയർത്താൻ കേന്ദ്ര ഗവൺമെന്റ് ജില്ലാ തലത്തിൽ ആരംഭിച്ച സ്ഥാപനം ?Aഎസ്.സി.ആർ.ട്ടിBഡയറ്റ്Cഎൻ.സി.ആർ.ട്ടിDസി.എം.ഡിAnswer: B. ഡയറ്റ് Read Explanation: DIET (District Institute of Educational Training) 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി റവന്യൂ ജില്ലാടിസ്ഥാനത്തിൽ ഡയറ്റുകൾ സ്ഥാപിതമായ വർഷം - 1989 മൂന്നു ഘട്ടങ്ങളിലായി 1992 -ഓടെ 14 ജില്ലയിലും ഡയറ്റുകൾ സ്ഥാപിച്ചു. ഡയറ്റിന്റെ പ്രാഥമിക ലക്ഷ്യം - എലിമെന്ററി വിദ്യാഭ്യാസത്തിന്റെ ഗുണ മേന്മ വികസിപ്പിക്കുക പ്രീ-സർവ്വീസ്, ഇൻ സർവ്വീസ് എന്നീ രണ്ടു വിഭാഗങ്ങളിലായി ഏഴ് ഫാക്കൽറ്റികളാണ് ഡയറ്റിൽ ഉള്ളത്. Read more in App