App Logo

No.1 PSC Learning App

1M+ Downloads
പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻസ് ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് ( POCSO ) പാർലമെന്റ് പാസ്സാക്കിയ വർഷം ഏത് ?

A2010

B2011

C2012

D2014

Answer:

C. 2012

Read Explanation:

പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്.ഭേദഗതി ചെയ്തത് 2019 ലാണ്. പോക്‌സോ നിയമം പാർലമെൻറ് പാസ്സാക്കിയത് മെയ് 22നാണ് .ഭേദഗതി ചെയ്തത് 2019 ലാണ്


Related Questions:

ഉപഭോകൃത അവകാശങ്ങൾ കുറിച്ച് പറയുന്ന സെക്ഷൻ?
1986 ലെ ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത്?
ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 363 മുതൽ 373 വരെയുള്ള വകുപ്പുകൾ എന്തിനെക്കുറിച്ചു പറയുന്നു?
പുതിയ വിദ്യാഭ്യാസ അവകാശനിയമം എന്താണ് ലക്ഷ്യമിടുന്നത് ?