App Logo

No.1 PSC Learning App

1M+ Downloads
പ്രൊഫസർ.എം.തോമസ് മാത്യുവിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?

Aമാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തിശില്പം

Bദന്തഗോപുരത്തിലേക്ക് വീണ്ടും

Cഎന്റെ വൽമീകമെവിടെ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പ്രൊഫസർ.എം.തോമസ് മാത്യുവിന്റെ നിരൂപക കൃതികൾ

  • മാരാർ - ലാവണ്യാനുഭവത്തിന്റെ യുക്തിശില്പ‌ം

  • ദന്തഗോപുരത്തിലേക്ക് വീണ്ടും

  • എന്റെ വൽമീകമെവിടെ

  • സാഹിത്യ ദർശനം

  • വാങ്‌മുഖം

  • ആത്മാവിന്റെ മുറിവുകൾ

  • സത്യം നിങ്ങളെ സ്വതന്ത്രരാക്കും


Related Questions:

"മഹാഭാരതമാണ് "എഴുത്തചഛന്റെ പൂർണ്ണ വളർച്ചയെത്തിയ കൃതിയെന്ന് അഭിപ്രായപ്പെട്ടത് ആര് ?
സാമൂഹിക പുരോഗതിക്കുതകുന്ന സാഹിത്യം സൗന്ദര്യാത്മക സൃഷ്ടിയായിരിക്കണം - ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
"കല ജീവിതം തന്നെ " എന്ന് അഭിപ്രായപ്പെട്ടത് ആര് ?
"ദി ഫ്രണ്ട്" ആരുടെ കൃതിയാണ്?
ഗദ്യ സഹിത്യക്കാരന്മാരെ കവികൾക്കുത്തുല്യം ബഹുമാനിച്ചു ,ഗദ്യ പ്രസ്ഥാന നായകന്മാരെ മഹാകവികൾ എന്ന് വിശേഷിപ്പിച്ചു - ഏത് നിരൂപകൻ